Video Stories7 years ago
ഡാറ്റ സംരക്ഷണ നിയമം; യൂറോപ്പില്‍ ജിഡിപിആര്‍ നിലവില്‍ വന്നു
ലണ്ടന്‍: സൈബര്‍ ലോകത്തെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ യൂറോപ്യന്‍ യൂണിയനില്‍ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന് (ജിഡിപിആര്‍) നിലവില്‍ വന്നു. ജനങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ഡാറ്റാ ദുരുപയോഗം തടയുകയുമാണ് ജിഡിപിആറിന്റെ ലക്ഷ്യം. യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന...