ഈ അദ്ധ്യായന വര്‍ഷവും സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ പ്രതിസന്ധി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകര്‍ കോടതിയെ സമീപിച്ചെങ്കിലും അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. പച്ചക്കറി ഉള്‍പ്പടെയുള്ള സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍...
സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു
കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി രംഗത്ത്. ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ...
വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി പ്ലാമൂട്ടില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ്...
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
അരിക്കൊമ്പന് ദൗത്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. അരിക്കൊമ്പന്റെ കാടുമാറ്റുവുമായി ബന്ധപ്പെട്ട വിദഗ്ദസമിതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് യുക്തിസഹമാണെന്നും ഇടപെടില്ലെന്നും ചീഫ്...
നീറ്റ് പരീക്ഷയിൽ ഓൺലൈൻ ആപ്ലിക്കേഷൻ രജിസ്ട്രേഷൻ വിൻഡോ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. രജിസ്ട്രേഷൻറെ അവസാന ദിവസമായ ഏപ്രിൽ 6 ന് നീറ്റ് വെബ് സൈറ്റിലുണ്ടായ സാങ്കേതിക തകരാർ മൂലം രജിസ്ട്രേഷൻ ഫീസ് അടക്കാൻ സാധിച്ചില്ല...
അധികാരം ദുഷിപ്പിക്കും എന്നതിന് ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. താനൊരു കമ്യൂണിസ്റ്റ് പിതാവിൻ്റെ മകനായതു കൊണ്ട് കമ്യൂണിസ്റ്റായി. കോളേജിൽ കെ.എസ്.യു വും പിന്നീട് എ ബി വി പിയുമായി. മോദി നല്ലവനാണോ...
സിസയ്ക്കെതിരെ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല
തമിഴ്നാട്ടിലും കര്‍ണാടകയിലും പാലുല്പന്നങ്ങളില് ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.