2022 സെപ്റ്റംബര്‍ 27നാണ് ഇത് സംബന്ധിച്ച കത്ത് കേരള ഐ.എ.എസ് അസോസിയേഷന് സെക്രട്ടറി എം.ജി. രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ചത്.
42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തരമായി 2000 കോടി രൂപയെടുത്ത് ട്രഷറിയിലെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ക്കെതിരെ തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു
തുടര്‍നടപടി അവസാനിപ്പിക്കുന്നതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് ആലോചനയില്‍
ജൂലായ് 15നു പ്രസിദ്ധീകരിക്കേണ്ടിയിരുന്ന തലയെണ്ണല്‍ കണക്ക് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാട്ടിദാര്‍ സമുദായ സംഘടന ഞായറാഴ്ച മെഹ്സാന ജില്ലയിലെ നുഗര്‍ ഗ്രാമത്തില്‍ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
കണ്ണൂര്‍ സര്‍വകലാശാലാ അസി. പ്രൊഫസര്‍ പ്രിയ വര്‍ഗീസിന് അനുകൂലമായ ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രീംകോടതി. പ്രിയക്ക് ആറാഴ്ചത്തെ സമയം നല്കി നോട്ടീസ് അയച്ചു. ജസ്റ്റിസ് ജെ.കെ മഹേശ്വരിയും കെ.വി വിശ്വനാഥും അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്....
2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് നല്‍കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.