ഈ തുക മുഴുവന്‍ സ്വരൂപിച്ചിരിക്കുന്നത് പൊതുജനങ്ങളില്‍ നിന്നുമാണ്.
ദുരിതബാധിതര്‍ക്ക് നല്കിയതിനെക്കാള് തുക ചെലവഴിച്ചത് വളണ്ടിയര്‍മാര്‍ക്കാണ് എന്നാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്.
ഒരു മുൻ മുഖ്യമന്ത്രിയോട് ഈ സർക്കാർ ചെയ്തതെന്താണെന്ന് ഓർമയില്ലേയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു
ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം
നാല് വർഷത്തിന് ശേഷം ഹൈക്കോടതിയിൽ പോയിട്ടാണ് ഇവർക്ക് വീടുകൾ ലഭിച്ചത്.
58 വർഷം പഴക്കമുള്ള വിലക്ക് നീക്കിയതിനെതിരെ കോൺഗ്രസ് രംഗത്ത്
18 ഹൈസ്കൂളുകള്‍ ഹയർസെക്കൻഡറിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന കാർത്തികേയൻ കമ്മിറ്റി നിർദേശവും അട്ടിമറിച്ചു
കന്‍വാര്‍ യാത്രാ റൂട്ടിലെ വ്യാപാരികള്‍ സ്ഥാപനത്തിന് പുറത്ത് ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുസഫര്‍ നഗര്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് കൊടുത്തത് ശരിയായ നടപടിയല്ലെന്നും വിമർശനം
പൂച്ചാക്കലില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സി.പി.എമ്മുകാരനാണെന്നും രമ ആരോപിച്ചു.