നിലവില്‍ 16 പോലീസുകാര്‍ക്കുവരെ കോവിഡ് പിടിപെട്ട സ്റ്റേഷനുകളുണ്ട്. ഇവര്‍ക്ക് ക്വാറന്റീന് ഉള്‍പെടെയുള്ള കാര്യങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പോലീസുകാര്‍ക്കിടയില്‍ നടപ്പാക്കാന്‍ കഴിയുന്നില്ല. രോഗം പിടിപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകള്‍ മുഖ്യമന്ത്രി ദിവസവും പറയാറുണ്ട്. എന്നാല്‍, പോലീസുകാരുടെ കാര്യം പരാമര്‍ശിക്കാതെ...
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് 4000 രൂപ നല്കുന്ന പദ്ധതിക്ക് അംഗീകാരം നല്കി. ആദ്യഗഡുവായി 2000 രൂപ ഈ മാസം തന്നെ നല്‍കും.
തമിഴ്നാട്ടില്‍ മികച്ച വിജയമാണ് ഡിഎംകെ സ്വന്തമാക്കിയത്. 234 അംഗ നിയമസഭയില്‍ 157 സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാനായി. അണ്ണാ ഡി എം കെ 75 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിമാരായിരുന്ന കെ.ടി ജലിലും ജെ മേഴ്സിക്കുട്ടിയമ്മയും പിന്നല്. യു ഡി എഫ് 45 , എ ഡി എഫ് 93 എന്‍ഡിഎ 2 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില
രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്
കൊച്ചി: സി.പി.എം ഗുണ്ടകള്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് യുവനേതാവ് മട്ടന്നൂര്‍ ഷുഹൈബിന്റെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനത്തില്‍...
കണ്ണൂര്‍: ശബരിമല ഭക്തരെ അടിച്ചൊതുക്കി ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കേരളത്തിലെ സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ തയ്യാറാവേണ്ടിവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷ. ഭക്തര്‍ രാജ്യം ഒന്നാകെയുണ്ട്. ഹിന്ദു സമൂഹം എന്നും സ്ത്രീകള്‍ക്ക് തുല്യ...
കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. 16 കോടി രൂപയാണ് രണ്ടാം വാര്‍ഷികാഘോഷത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്‍തുക വേറെയും വിനിയോഗിക്കുന്നു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് റവന്യൂ ഫയലുകള്‍ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥന് സസ്പെന്ഷന്. നെടുങ്കണ്ട് സര്‍വേ ഓഫീസിലെ ക്രിസ്തുദാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിരമിച്ച ഉദ്യോഗസ്ഥന് പ്രസന്നനെതിരെ ക്രിമിനല്‍ നടപടിയെടുക്കും. റീസര്‍വേ സംബന്ധിച്ച് 45 ഫയലുകളാണ്...