kerala1 year ago
സർക്കാർ കെടുകാര്യസ്ഥത ത്രിതല പഞ്ചായത്തുകളെ ബാധിച്ചു: സാദിഖലി തങ്ങൾ, ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗ് സെക്രട്ടേറിയറ്റ് മാർച്ച് ജനുവരിയിൽ
ത്രിതല സംവിധാനങ്ങളെ സർക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. സർക്കാറിന്റെ കെടുകാര്യസ്ഥത ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു.