സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ നല്കിയ പരാതികളാണ് ലക്ഷ്യംതെറ്റി പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്‍ പോയി വീണത്.
കൊല്ലം: വ്യാജരേഖ തയ്യാറാക്കി സര്‍ക്കാര്‍ ജോലിക്ക് ശ്രമം. കൊല്ലത്ത് യുവതി അറസ്റ്റില്‍. വാളത്തുങ്കല്‍ സ്വദേശി ആര്. രാഖിയാണ് പിടിയിലായത്. റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി.എസ്.സിയും വ്യക്തമാക്കി. കരുനാഗപ്പള്ളി...
തിരുവനന്തപുരം നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ചതിച്ചതുമൂലമാണ് നിഷയ്ക്ക് ഉള്‍പ്പെടെ ജോലി നഷ്ടമായതെന്നു തെളിയിക്കുന്ന രേഖകള്‍ ലഭിച്ചു
എ.പി ഇസ്മായില്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്നത്. പ്രതിവര്‍ഷം 20 മില്യണ്‍ (രണ്ടു കോടി) തൊഴില്‍ അവസരങ്ങള്‍...
വിവധ ഡിവിഷനുകളിലായി റെയില്‍വേയില്‍ 3538 അപ്രന്റിസ് ഒഴുവുകള്‍. ജയ്പൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ വര്‍ക്ക്ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2090 ഒഴിവുകളുണ്ട്. ഡിസംബര്‍ 30 വരെ അപേക്ഷിക്കാം ജയ്പൂര്‍ ഡിവിഷന്- 503 അജ്മീര്‍...
ഔറംഗബാദ്: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് സമ്മതിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സംവരണം മാത്രം നല്‍കിയിട്ട് ഒരുകാര്യവുമില്ലെന്നും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കുറയുന്ന സാഹചര്യമാണെന്നും ഗഡ്കരി വിശദീകരിച്ചു. വിദ്യാഭ്യാസ, തൊഴില്‍...
തലശ്ശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസിസ്റ്റുകളുടെ കുറവ് കാരണം ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി വ്യാപകമായ ആരോപണം. രോഗം പിടിപെട്ടവര്‍ മരുന്നുകള്‍ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ആരോഗ്യ മന്ത്രിയുടെ ജില്ലയില്‍ മാത്രം...
ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. സൈന്യത്തിലെ ആള്‍ക്ഷാമം ഇതിലൂടെ കുറക്കാനാകുമെന്നാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ...