തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ 150-ാം ജയന്തിയുടെ ഭാഗമായി തടവുകാര്‍ക്ക് പൊതുമാപ്പ് നല്കി ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിന് ഗവര്‍ണറുടെ എതിര്‍പ്പ്. അവശ്യരേഖകള്‍ ഇല്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ പി.സദാശിവം പട്ടികക്ക് അനുമതി നല്‍കാതിരിക്കുകയായിരുന്നു. ഇതോടെ തടവുകാര്‍ക്ക് ശക്ഷയിളവ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ...
ന്യൂഡല്‍ഹി: സര്‍ക്കാര്‍-ഉദ്യോഗസ്ഥതല തര്‍ക്കത്തില്‍ അരവിന്ദ് കെജ്രിവാള് നേതൃത്വം നല്കുന്ന ആം ആദ്മി സര്‍ക്കാരിന് അനുകൂലമായി സുപ്രീകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലഫ്. ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും തമ്മിലുള്ള അധികാരം സംബന്ധിച്ച...
കോഴിക്കോട്: ആര്.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്‍ ആര്.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്‍ കാരണം. കുമ്മനത്തെ മാറ്റിയത്...
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമാണ്. രാഷ്ട്രപതി ഭവനാണ് ഉത്തരവിറക്കിയത്....
ഭൂരിപക്ഷം തെളിയിക്കാനാവാതെ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പാനന്തരം രാഷ്ട്രീയ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയ ഗവര്‍ണര്‍ വാജുഭായ് വാല രാജിവെച്ചു പുറത്തു പോകണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ, വിഖ്യാത ജേണലിസ്റ്റ്...
ബംഗളൂരു: ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഒത്താശ ചെയ്യുന്ന ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടിയെ വിമര്‍ശിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജിയും കര്‍ണാടക മുന്‍ ലോകായുക്തയുമായ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ. നിയമസഭ വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രീയ...
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗങ്ങളായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ സി.പി.എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എ.എ റഷീദിനെയാണ് ഒഴിവാക്കിയത്. പൊലീസ് റിപ്പോര്‍ട്ട്...
ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്ര ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന് എത്താന്‍ സാധ്യത. ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം...
ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി സംസ്ഥാനത്തെ ഭരണകൂട കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച് ബംഗാളിലെ 30 തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ നേരിട്ട് കണ്ട്...
44 താലൂക്ക് ആസ്ത്രികളില് ഡയാലിലിസ് സൗകര്യം, ഇ ഹെല്‍ത്ത് പദ്ധതി മറ്റു ജില്ലകളില്‍, കാര്‍ഷിക മൂല്യവര്‍ധന ഉല്‍പ്പന്നങ്ങള്‍ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി, അഗളി ബ്ലോക്കിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കും, ജില്ലകളില്‍ കീടനാശിനി പരിശോധനാ...