തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ നിയമോപദേശകനും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവെച്ചു. ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ജയ്ജു ബാബൂവാണ് രാജിവെച്ചത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ വിജയലക്ഷ്മി ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ...
മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട ഗവര്‍ണറുടെ സ്വേചാധിപത്യ നിലപാടില്‍ പ്രതിഷേധം
മാധ്യമ വിലക്ക് ജനാധിപത്യത്തിന് യോജിച്ചതല്ല
തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്ക് മാത്രം വിഹരിക്കാനും വിളയാടാനുമുള്ള ഇടമാക്കി യൂണിവേഴ്സിറ്റി കാമ്പസുകളെ സി.പി.എം കാണുന്നു. പൂര്‍ണമായും മാര്‍ക്സിസ്റ്റ് രാഷ്ട്രീയവത്കരിക്കപ്പെട്ട താവളങ്ങളാണ് കേരളത്തിലെ മിക്ക സര്‍വകലാശാലകളും.
മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വഴിത്തിരിവ്. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്കി. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് കത്ത് നല്കി. ഇന്ന് വിശ്വാസവോട്ട് നടത്തണമെന്ന...
ബംഗാളിന്റെ മഹത്വം പഴങ്കഥയായെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികള്‍ ഇന്ന് തറ തുടയ്ക്കുന്നവരും ബാര്‍ ഡാന്‍സര്‍മാരുമായി അധപതിച്ചിരിക്കുന്നു. ഹിന്ദിയോട് ബംഗാളികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാഠ്യപദ്ധതിയില്‍ ഹിന്ദി ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറെ ധരിപ്പിച്ചു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കാണിച്ച് നിരവധി പരാതികള്‍ ഗവര്‍ണ്ണര്‍ക്ക് ലഭിച്ചിരുന്നു....
തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ 150-ാം ജയന്തിയുടെ ഭാഗമായി തടവുകാര്‍ക്ക് പൊതുമാപ്പ് നല്കി ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിന് ഗവര്‍ണറുടെ എതിര്‍പ്പ്. അവശ്യരേഖകള്‍ ഇല്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ പി.സദാശിവം പട്ടികക്ക് അനുമതി നല്‍കാതിരിക്കുകയായിരുന്നു. ഇതോടെ തടവുകാര്‍ക്ക് ശക്ഷയിളവ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ...
ന്യൂഡല്‍ഹി: സര്‍ക്കാര്‍-ഉദ്യോഗസ്ഥതല തര്‍ക്കത്തില്‍ അരവിന്ദ് കെജ്രിവാള് നേതൃത്വം നല്കുന്ന ആം ആദ്മി സര്‍ക്കാരിന് അനുകൂലമായി സുപ്രീകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലഫ്. ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും തമ്മിലുള്ള അധികാരം സംബന്ധിച്ച...