ഒരു മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന് പുറത്തു പോകരുതെന്നാണ് നിയമം.
പരാതികള്‍ സര്‍ക്കാറിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണ് ഇതെന്നാണ് രാജ്ഭവന് നല്കിയ വിശദീകരണം
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയത് മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ്.
ചാന്‍സിലര്‍ പദവിയില്‍ നിന്നും ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനമാണ് ഇനി താന്‍ ഏറ്റെടുക്കുന്ന അടുത്ത വിഷയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
കേന്ദ്രസര്‍ക്കാരിലും ജോ. സെക്രട്ടറിയായിരുന്നു.
രാജ്ഭവന് സര്‍വ്വകലാശാല കോളേജ് അധികൃതരില്‍ നിന്നും വിശദീകരണം തേടിയതിന് പിന്നാലെയാണ് ബാനര്‍ നീക്കം ചെയ്തത്.
ജനാധിപത്യമര്യാദയനുസരിച്ച് ഒപ്പിടുന്നതാണ് നല്ലത്.
പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കും വരെ ഉത്തരവാദിത്തം വഹിക്കണം
ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കുന്നതിനു ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാവും.