അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടും
ക്ഷേത്രത്തിന് പുറത്തുവച്ച് വൈകുന്നേരം നാല് മണിയ്ക്കാണ് തുലാഭാരം
സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎല്‍എ നല്കിയ ഹര്‍ജിയിലാണ് സിംഗില്‍ ബെഞ്ച് ഉത്തരവ്
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്ക് ഇത് പരിഗണിക്കേണ്ടിവരും.
ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയെന്ന അജണ്ടയുമായി ഭരണത്തിലെത്തിയ സംഘ്പരിവാര്‍ നയിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റശേഷമാണ് കോടതികള്‍പോലും സംശയത്തിന്റെ നിഴലിലായത്. അനീതിയെന്ന് ആര്‍ക്കും പ്രകടമായി തോന്നുന്ന വിധിയാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസിലടക്കം രാജ്യം കണ്ടത്.
രണ്ടു ഗവര്‍ണര്‍മാര്‍ രാജിവെച്ചു.
ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്തെ ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും അദ്ദേഹം പറഞ്ഞു
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നല്കിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ പുകഴ്ത്തിയത്.
വൈകുന്നേരം രാജ്ഭവനിലാണ് ഗവര്‍ണറുടെ വിരുന്ന്.
ഗുണ്ടാ മാഫിയകളുമായി പൊലീസിനും സി.പി.എമ്മിനും ബന്ധമുണ്ട്. പൊലീസും അതിന്റെ ചരിത്രത്തിലെ മോശം സ്ഥിതിയിൽ നിൽക്കുമ്പോഴാണ് അത് മറച്ചുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.