More7 years ago
ഗൗരി സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം: ഗൗരി നേഹ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. സ്കൂള്‍ അധ്യാപകരുടെ മാനസിക പീഢനങ്ങളെ തുടര്‍ന്നാണ് കൊല്ലം ട്രിനിറ്റി സ്കൂളിലെ ഗൗരി കെട്ടിടത്തിനു മുകളില്‍നിന്ന് ചാടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. സംഭവത്തിന്...