crime2 years ago
കണ്ണൂരില്‍ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു
പേരാവൂര്‍ കോളായാട് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 48കാരിയായ വെള്ളുവ വീട്ടില്‍ ശൈലജയ്ക്കും അഭിജിത്(23) അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശൈലജയ്ക്ക് കഴുത്തിലും അഭിജിത്തിന് തലയിലും മകള്‍ അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്....