kerala5 days ago
മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍; ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി ചാര്‍ജ് മെമ്മോ
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതും വിവാദമായിരുന്നു