crime2 years ago
കുപ്രസിദ്ധ ഗുണ്ടയെ കാപ്പചുമത്തി നാടുകടത്തി
കുപ്രസിദ്ധ ഗുണ്ടയെ കാപ്പചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തി. അതിരുമ്പുഴ കാണക്കാരി കാട്ടാത്തി ഭാഗത്ത് വലിയതടത്തില്‍ വീട്ടില്‍ മാവോ എന്ന വിളിപ്പേരുള്ള മെല്വിന് ജോസഫിനെയാണ് (26) ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ...