പിരിച്ചുവിടലിന്റെ കാരണം ഇതുവരെ ഗൂഗിള് വെളിപ്പെടുത്തിയിട്ടില്ല
89N3PDyZzakoH7W6n8ZrjGDDktjh8iWFG6eKRvi3kvpQ
കഴിഞ്ഞയാഴ്ച 1334 കോടി രൂപ പിഴ ചുമത്തിയിരുന്നു
ഇസ്രാഈലുമായി കൈകോര്ത്ത് ഫലസ്തീനികളെ നിശബ്ദരാക്കുന്നതില് പ്രതിഷേധിച്ച് ഗൂഗിള് ജീവനക്കാരി രാജിവെച്ചു.
ട്രംപിനെ അനുകൂലിക്കുന്ന ജനക്കൂട്ടം യു എസ് കാപിറ്റോൾ കെട്ടിടത്തിൽ അതിക്രമിച്ച് കയറിയതോടെ ഈ ആപ്പ് ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്നും ഒഴിവാക്കാൻ ഗൂഗിൾ തീരുമാനം. നേരത്തെ ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ് ഒക്കെയും ട്രംപിനെതിരേ കർശന നടപടികൾ സ്വീകരിച്ചിരുന്നു.
ഇന്ത്യയിലെ പ്രധാന ട്രെന്റുകളില് ഒന്നായ ' പനീര് എങ്ങനെ നിര്മിക്കാം' എന്നതും ഇന്ത്യ ഗൂഗിളില് തെരഞ്ഞതില് മുന്പന്തിയിലുണ്ട്
പ്രശ്നങ്ങള് പരിഹരിച്ചതായാണ് പ്രാഥമിക റിപ്പോര്ട്ട്. എന്നാല് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ഗൂഗിള് പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്
ആപ്ലിക്കേഷനുകള് ഫോണില് ഇന്സ്റ്റാള് ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്ഇന്സ്റ്റാള് ചെയ്യണമെന്നും ഗൂഗിള് നിര്ദേശം നല്കിയിട്ടുണ്ട്
ജോക്കര് മാല്വെയര് കടന്നുകൂടിയതിനെ തുടര്ന്ന് ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് 17 ആപ്ലിക്കേഷനുകള് നീക്കം ചെയ്തു