india2 years ago
ഗുഡ്സ് വാഹനങ്ങള്‍ക്ക് ഏത് നിറവും അടിക്കാമെന്ന് ഗതാഗതവകുപ്പ്
ചരക്കുവാഹനങ്ങള്‍ക്കു മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഗതാഗതവകുപ്പ് ഒഴിവാക്കി. ഓറഞ്ച് ഒഴികെ ഏതുനിറവും ഉപയോഗിക്കാം. കേരള മോട്ടോര്‍വാഹനനിയമത്തിലാണ് മാറ്റം വരുത്തിയത്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നല്‍കിയിരുന്നത്....