ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5590 രൂപയായി
ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,475 രൂപയായി.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില. പവന് 520 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തി. . രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണവില ഇന്ന് ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്....
സ്വര്‍ണ വിലയില്‍ കുറവ്.പവന് 80 രൂപ കുറഞ്ഞ് 36.680 രുപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 4585 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണ്ണം ഏറ്റവും താഴ്ന്ന വിലയില്‍ എത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 27ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഒരു പവന് 37,880 രൂപയായിരുന്നു വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന്...
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കൂടിയിരുന്നു. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 37, 480 രൂപയായിരുന്നു.
കൊച്ചി: തുടര്‍ച്ചയായി വില കൂടിയതിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 37,280 രൂപയാണ് വില. ഗ്രാമിന് 4,660 രൂപയും. രാജ്യാന്തര വിപണിയില്‍...
കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 1,882.70 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ചൊവാഴ്ച നേരിയതോതില്‍ വിലവര്‍ധിച്ചിട്ടുണ്ട്. ഔണ്‍സിന് 1,918.20 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഡോളര്‍ കരുത്താര്‍ജിച്ചതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,947.41 നിലാവരത്തിലാണ് വ്യാപാരം നടക്കുന്നത്.