സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 66,000 തൊട്ട സ്വര്‍ണവില മൂന്നാം ദിനവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെ പവന് വില 66,480ലേക്ക് എത്തി. ഗ്രാമിന് 20...
ശനിയാഴ്ചയും ഇന്നുമായി 80 രൂപ വീതമാണ് പവന് കുറഞ്ഞത്.
സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 65,000 കടന്ന് പുതിയ ഉയരം കുറിച്ചു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
22 കാരറ്റില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.
ദിവസങ്ങള്‍ക്കകം ആയിരം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നത്.
ചൊവ്വാഴ്ച സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് അടയാളപ്പെടുത്തിയിരുന്നു.
ഇന്ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വര്‍ധിച്ചു.
പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് കൂടിയത്.