പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് കൂടിയത്.
ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്.
50 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7940 രൂപ
സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്ണ്ണവിലില് ഇന്ന് ഇടിവ്.
ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8060 രൂപ
ഉപഭോക്താക്കള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നതാണ് വിലവര്‍ധനയെന്ന് വിദഗ്ധരുടെ വിലയിരുത്തെല്‍.
ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവന്റെ സ്വര്‍ണവില 61,640 രൂപയായായി.
ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്.
പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്.
ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്.