രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ റെസിഡന്‍സി നേടിയത് ബിരുദധാരികളാണ്. 10,710 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ബിരുദസര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഗോള്‍ഡന്‍ വിസ നേടിയത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചു.എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും എന്ന വിഭാഗത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ നൽകിയിരിക്കുന്നത്.
2021ല്‍ 47,150 പേര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നത്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു