രണ്ട് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിനടുത്തുവച്ചായിരുന്നു ആക്രമണം.
സിഖുകാരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആര്. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഗോള്‍ഡന്‍ ടെമ്പിള്‍ ജനറല്‍ മാനേജര്‍ ഭഗവന്ത് സിങ് ധംഗേര നല്കിയ പരാതിയിലാണ് നടപടി.