വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പേസ്റ്റ് പാക്കറ്റുകള്‍ കണ്ടെക്കുകയായിരുന്നു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി നിറച്ച നിലയിലായിരുന്നു. സീല്‍ ചെയ്ത പാക്കുകളിലായി 2.61 കിലോ സ്വര്‍ണംമാണ് പിടിച്ചെടുത്തത്.
യൂറോപ്പില്‍ അടക്കം മറ്റിടങ്ങളിലും സ്വര്‍ണം വില്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു
ഒരു വര്‍ഷം മുമ്പേ നാണയമായി സ്വര്‍ണം വാങ്ങിവച്ചിരുന്നവര്ക്ക് ഇപ്പോള്‍ ലാഭം 11000-12000 രൂപ വരെയാണ്
കോഴിക്കോട്: സ്വര്‍ണ്ണത്തിന് വിപണി വിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം നാലാഴ്ച്ച പിന്നിട്ടിട്ടും നടപ്പാക്കാതെ ബാങ്കുകള്‍. ആളുകളുടെ സാമ്പത്തിക പ്രയാസം കണക്കിലെടുത്താണ് സ്വര്‍ണ്ണത്തിന് 90 ശതമാനം വരെ വായ്പ നല്കാന്...
ലോക്ക്ഡൗണില്‍ തകര്‍ന്ന സ്വര്‍ണ വിപണി വിവാഹ സീസണ് ആയതോടെ പതിയെ ഉണര്‍ന്നുവരികയാണ് എന്ന് വ്യാപാരികള്‍ പറയുന്നു.
പവന് 800 രൂപകൂടി 40,000 രൂപയായി
കൊച്ചി: സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ വര്‍ദ്ധിച്ചപ്പോള്‍ മഞ്ഞലോഹത്തിന് റെക്കോര്‍ഡ് വിലവര്‍ദ്ധന. ഒരു പവന് നാല്‍പ്പതിനായിരം രൂപയും ഗ്രാമിന് 5020 രൂപയുമാണ് ഇപ്പോഴത്തെ വില. ഏഴു മാസത്തിനിടെ പതിനൊന്നായിരം രൂപയുടെ വര്‍ദ്ധനയാണ് സ്വര്‍ണ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം തടയാനെന്ന പേരില്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുളളവര്‍ അത് സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം. ദേശീയ മാധ്യമമായ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍...
സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11.29 കിലോ സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഏകദേശം 4.15 കോടി രൂപയുടെ സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് പേരടങ്ങുന്ന സംഘത്തെ...