പവന് 120 രൂപയാണ് ഉയര്‍ന്നത്
ആഗോള വിപണിയിലും ദേശീയ വിപണിയിലും വില താഴ്ന്ന വേളയിലാണ് കേരളത്തില്‍ സ്വര്‍ണം കരുത്തു നേടിയത്.
കൊച്ചി: രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വര്‍ധന. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ്ണ ഇറക്കുമതി ഒാഗസ്റ്റ് മാസത്തില്‍ എട്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപയോഗക്കാരായ ഇന്ത്യ കഴിഞ്ഞ മാസം...
320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി
ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രഖ്യാപിച്ച നിരക്ക് പ്രകാരം ഇന്ന് ഗ്രാമിന് 4700 രൂപയാണ് വില. ഈ സംഘടനയില്‍ നിന്ന് വിഘടിച്ച് നില്ക്കുന്നവര് ഗ്രാമിന് 4600 രൂപയ്ക്കാണ് സ്വര്‍ണം വില്‍ക്കുന്നത്
ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടില്‍ (ഇ.ടി.എഫ്) നിക്ഷേപിക്കുകയാണ് നല്ലത് എന്നും വിദഗ്ദ്ധര്‍ പറയുന്നു.
ആഗോളവിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില സ്ഥിരതയാര്ജ്ജിച്ചതും കോവിഡ് വാക്സിന് വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉര്ജ്ജിതമായതുമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണം
ആപ് വഴി SafeGold ല്‍ നിന്ന് 24 കാരറ്റ് സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. അതും ഓണ ദിനങ്ങളിലാണ് ഈ ഓഫര്‍ ലഭിക്കുന്നത്.
വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പേസ്റ്റ് പാക്കറ്റുകള്‍ കണ്ടെക്കുകയായിരുന്നു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി നിറച്ച നിലയിലായിരുന്നു. സീല്‍ ചെയ്ത പാക്കുകളിലായി 2.61 കിലോ സ്വര്‍ണംമാണ് പിടിച്ചെടുത്തത്.
യൂറോപ്പില്‍ അടക്കം മറ്റിടങ്ങളിലും സ്വര്‍ണം വില്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു