സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെ നടത്തിയ ഔദ്യോഗിക യാത്രകളാണ് ഇതെന്നാണ് രേഖകള്‍ പറയുന്നത്
സ്വര്‍ണക്കടത്തു കേസ്; സര്‍ക്കാരിനെ അനുകൂലിച്ച് സിപിഎം, വീടുകള്‍ കയറി ലഘുലേഖ വിതരണം തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ സര്‍ക്കാര്‍ അനുകൂല വിശദീകരണവുമായി സിപിഎം. വീടുകള്‍ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎം വിശദീകരണം...
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എന്‍.ഐ.എ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കടത്തുകേസില്‍ യു.എ.പി.എ...
നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി .ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ വിശദമായ പരിശോധനയിലാണ്...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍...
കൊച്ചി: വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കൊച്ചിയില്‍ പിടിയില്‍. കോലാലംപൂരില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണവുമായാണ് മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഒരു കിലോയോളം സ്വര്‍ണം ഇയാളില്‍ നിന്നും കണ്ടെത്തി. സ്വര്‍ണം കുഴമ്പ്...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി ആറേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂര്‍ സ്വദേശി ഉമ്മര്‍, കോഴിക്കോട് കുന്ദമംഗലം...
നെടുമ്പാശ്ശേരി വിമാനത്താവളം വഴി രണ്ടര കിലോ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ ശ്രീലക്ഷ്മി ആണ് പിടിയിലായത്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നായിരുന്നു രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്. ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ രണ്ടര...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 11 പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ...