കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ബാലചന്ദ്രനെ ഐ.ടി വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയിരുന്നു.
കൊച്ചി; സ്വര്‍ണ്ണക്കടത്തില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കിയതാണു വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്ന് പ്രതികളുടെ മൊഴി. ലോക്ഡൗണില്‍ തന്റെ പേരില്‍ അയച്ച രണ്ടാമത്തെ സ്വര്‍ണപാഴ്സല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആരോ ഒറ്റിയതെന്നു ദുബായിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദ് മൊഴി...
അഞ്ച് മണിക്കൂറാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് അനില്‍ നമ്പ്യാര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.
വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പേസ്റ്റ് പാക്കറ്റുകള്‍ കണ്ടെക്കുകയായിരുന്നു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി നിറച്ച നിലയിലായിരുന്നു. സീല്‍ ചെയ്ത പാക്കുകളിലായി 2.61 കിലോ സ്വര്‍ണംമാണ് പിടിച്ചെടുത്തത്.
ദുബായില്‍ നിന്നെത്തിയ നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്.
സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണത്തിനൊപ്പം സംസ്ഥാന തലത്തിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ആവശ്യപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ കൈമാറിയിട്ടില്ല
സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെ നടത്തിയ ഔദ്യോഗിക യാത്രകളാണ് ഇതെന്നാണ് രേഖകള്‍ പറയുന്നത്
സ്വര്‍ണക്കടത്തു കേസ്; സര്‍ക്കാരിനെ അനുകൂലിച്ച് സിപിഎം, വീടുകള്‍ കയറി ലഘുലേഖ വിതരണം തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ സര്‍ക്കാര്‍ അനുകൂല വിശദീകരണവുമായി സിപിഎം. വീടുകള്‍ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎം വിശദീകരണം...
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എന്‍.ഐ.എ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കടത്തുകേസില്‍ യു.എ.പി.എ...