സ്വപ്നയെ വേണുഗോപാലിന് പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത് എന്നും അതിനപ്പുറം ഒന്നും താന്‍ ചെയ്തിട്ടില്ലെന്നുമാണ് ശിവശങ്കര്‍ പറഞ്ഞിരുന്നത്.
കേസില്‍ 100 ദിവസമായി അന്വേഷിച്ചിട്ടും ഭീകര ബന്ധത്തിന് തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം
കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.
യുഎപിഎ ചുമത്തിയ കേസിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. മൂന്നുപേര്‍ക്ക് ജാമ്യമില്ല
അപകട സ്ഥലത്തു കൂടി കടന്നുപോയ സോബിയോട് വാഹനം നിര്‍ത്താതെ പോവാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം വേഗത്തില്‍ പോവാന്‍ പറഞ്ഞ് ഇയാള്‍ ആക്രോശിക്കുകയും ചെയ്തു
ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി 10ന് അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ഇന്ന് വീണ്ടും ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു
തനിക്കെതിരായ ആരോപണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
സ്വര്‍ണക്കടത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കും പാര്‍ട്ടി എംഎല്‍എക്കും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കേസിലെ ഒമ്പത് പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതിവകുപ്പ് അനുമതി നല്കി
മുമ്പ് ചോദ്യം ചെയ്തില് സ്വപ്ന നല്കിയ മൊഴികള്‍ പലതും വസ്തുതാവിരുദ്ധമാണെന്ന എന്‍ഐഎയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്