കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപേയോളം വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്
കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗ്ഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെടുക്കാനായത്.
സ്വര്‍ണം കടത്താന്‍ ശ്രമിച്ച മറ്റ് യാത്രികരെയും പരിശോധനയില്‍ പിടികൂടി
ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.
കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരിരകയാണ്.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വര്‍ണ്ണം.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെ കസ്റ്റംസ്. സ്വപ്നയെയും സരിത്തിനേയും ഉപയോഗിച്ച് യു എ ഇ കോണ്‍സല്‍ ജനറല്‍ മന്ത്രിമാരുമായി വഴി വിട്ട തരത്തില്‍ ബന്ധം സ്ഥാപിച്ചതായി കസ്റ്റംസ് പറയുന്നു. പ്രതികള്‍ക്ക് നല്കിയ ഷോക്കോസ് നോട്ടീസിലാണ് ഈ...
കേസില്‍ തനിക്ക് പങ്കില്ലെന്നും അക്കാര്യത്തില്‍ കസ്റ്റംസിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്കിയ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും
ഞായാറാഴ്ച ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ചെന്നൈയിലെത്തിയ അഹമ്മദ് അനസ് എന്നയാളുടെ തന്ത്രം കണ്ടു വിസ്മയിച്ചിരിക്കുകയാണ് കസ്റ്റംസ്