ഈ വർഷം ജനുവരി ഒന്നുമുതൽ ഇന്നലെ വരെ 149 കേസുകളിലായി ഏകദേശം 67 കോടി രൂപയുടെ 120 കിലോഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്
എയർ പോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയർപോർട്ട് പോലീസ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വർണം കടത്തിയ 26...
കരിപ്പൂര്‍:ഒമാനില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന് പോലീസ് പിടിയില്‍. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി കരീ(48)മിനെയാണ് വിമാനത്താവളത്തിന് പുറത്തെ് വെച്ച് പൊലീസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 66 ലക്ഷം രുപ വിലവരുന്ന...
കൊച്ചി: സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ദമ്പതികള്‍ അറസ്റ്റില്‍. സംഭവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സ്വദേശി സുബൈര്‍ ഭാര്യ ജനുഫര്‍ എന്നിവരാണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് 60 ലക്ഷം രൂപയുടെ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1199 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അജ്മല്‍ സുനൈഫാണ് പിടിയിലായത്. ശനിയാഴ്ച രാത്രി അബൂദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം...
എകദേശം 60 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വർണ്ണം...
നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്
റമീസിന്റെ നേതൃത്വത്തില്‍ 12 തവണ സ്വര്‍ണം കടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു