ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.7 കിലോ സ്വര്ണമാണ് പിടികൂടിയത്
ഇവരില് നിന്ന് 1.3 കിലോ സ്വര്ണ്ണം പൊലീസ് കണ്ടെടുത്തു.
കരിപ്പൂര് വഴിയുള്ള സ്വര്ണക്കടത്തില് നിന്നുള്ള സ്വര്ണം പൊട്ടിക്കലിലെ പൊലീസ് പങ്കിന്റെ തെളിവുകള് വാര്ത്താ സമ്മേളനത്തിലൂടെ പുറത്ത് വിട്ടായിരുന്നു വെല്ലുവിളി
മറ്റൊരു കേസിൽ 1.75 കോടിയുടെ സ്വർണവുമായി മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്
സ്വർണവുമായി യാത്രക്കാരൻ ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന
നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തില് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്ണ്ണക്കടത്ത് സംഘത്തിന് വേണ്ടി ഉദ്യോഗസ്ഥര് ഇടപെട്ടതിന്റെ തെളിവുകളാണ് കേരളാ പൊലീസിന് ലഭിച്ചത്
കഴിഞ്ഞ ദിവസം പിടിയിലായ സ്വര്ണ്ണക്കടത്തുകാരില് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള് പൊലീസ് കണ്ടെത്തിയിരുന്നു
നെടുമ്പാശേരി വിമാനത്താവളത്തില് വീണ്ടും സ്വര്ണ്ണം പിടികൂടി. അടിവസ്ത്രത്തിനുള്ളില് പ്രത്യേക അറയുണ്ടാക്കി അതിലൊളിപ്പിച്ച് കടത്താന് ശ്രമിച്ച 675 ഗ്രാം സ്വര്ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില് നിന്നും വന്ന മലപ്പുറം സ്വദേശി ജാഫര് മോനാണ് പിടിയിലായത്. അടിവസ്ത്രത്തില് പേസ്റ്റ്...
13 വര്ഷമായി ജിദ്ദയില് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്, ഉമ്മയുടെ ചികിത്സയ്ക്ക് പണം അത്യാവശ്യമായി വന്നപ്പോള് സ്വര്ണക്കടത്തില് പങ്കാളിയാവുകയായിരുന്നെന്നാണ് കസ്റ്റംസിന് നല്കിയ മൊഴിയില് പറയുന്നത്