ഇതോടെ ഒരു പവന് സ്വര്‍ണത്തിന് വില 120 രൂപ വര്‍ധിച്ച് 44160 രൂപയിലെത്തി
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്.
സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധിച്ച സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയ ശേഷമാണ് ഇന്ന് കുറവ് സംഭവിച്ചിരിക്കുന്നത്. പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയായിരിക്കുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5505 രൂപയായിരിക്കുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് 5455 രൂപയാണ് ഇന്നത്തെ വില
11 ദിവസത്തിനിടെ കുറഞ്ഞത് 680 രൂപയാണ് കുറഞ്ഞത്.
ഒരു പവന് സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു
കഴിഞ്ഞ ആഴ്ച അവസാനം സ്വര്‍ണവില 200 രൂപ കുറഞ്ഞിരുന്നു.
.ഗ്രാമിന് 15 രൂപ കൂടി 5515 രൂപയായി.
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്