ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി
പവന് 46480 രൂപയായി ഉയർന്നു
ഒരു പവൻ സ്വർണത്തിന് വില 44360 രൂപയുമായി .
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 44440 രൂപയാണ്
കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്.
ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്.
13 ദിവസത്തിനിടെ 2000 രൂപയില്‍പ്പരമാണ് ഇടിഞ്ഞത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു.
പവന് 200 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വര്‍ണത്തിന് 43,600 രൂപയിലെത്തി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നാം ദിവസവും മാറ്റമില്ല.