സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവില കുറയാന്‍ കാരണം.
കൊച്ചി: സ്വര്‍ണയില്‍ വില താഴ്ന്നു. 80 രൂപ കുറഞ്ഞ് പവന് 21480 രൂപയായി. 2685 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നേരത്തെ 22,120 രൂപ വരെ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട്...
കൊച്ചി: സ്വര്‍ണ വില കുത്തനെ കുതിച്ചുയര്‍ന്നു. 240 രൂപ വര്‍ധിച്ച് പവന് 21760 രൂപയായി. 2720 രൂപയാണ് ഇന്നത്തെ ഗ്രാം വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ...
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ഇടിവ്. പവന് 160കുറഞ്ഞ് 21,680രൂപയായി. 2710രൂപയാണ് ഒരു ഗ്രാമിന്റെ വില. മൂന്നുദിവസം കൊണ്ട് പവന് 320രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
മുംബൈ: പണമിടപാടുകളില്‍ ചെറുകിട സ്വര്‍ണ വ്യാപാര മേഖലയിലും കേന്ദ്രത്തിന്റെ പിടി വീഴുന്നു. പണത്തിടുക്കം മാറ്റാനായുള്ള സാധാരണക്കാരുടെ സ്വര്‍ണം വില്ക്കല് പരിപാടി ഇനി പരുങ്ങലിലാവും. സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് ഒരുദിവസം നേടാവുന്ന പരമാവധി നോട്ടുകളുടെ തുക...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 21,880രൂപയിലെത്തി. ഒരു ഗ്രാമിന് 10രൂപയാണ് കുറഞ്ഞത്. 21,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഈമാസം തുടക്കത്തില്‍ 22,240രൂപയായിരുന്നു സ്വര്‍ണ്ണത്തിന്റെ വില. അതായിരുന്നു ഈ മാസത്തെ...
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് പവന് 21360 രൂപയായി. 2670 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ സമാനരീതിയില്‍ 120 രൂപ കുറഞ്ഞ്...
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്നും താഴോട്ട്. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണവില കുത്തനെ താഴോട്ടായിരുന്നു. ഇന്നും 120രൂപ കുറഞ്ഞ് പവന് 21,480 രൂപയായി. 2685 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന...
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് 160രൂപ കുറഞ്ഞ് പവന് 21,600 രൂപയായി. ഇന്നലെ പവന് 120രൂപ കുറഞ്ഞ് 21,760 രൂപയായിരുന്നു. എന്നാല്‍ സ്വര്‍ണ്ണ വിലയില്‍ ഇന്നും ഇടിവുണ്ടായി. 2700രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിന്റെ വില. ഈ...