എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ നിന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 28,960 രൂപയിലെത്തി. 3620 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ കഴിഞ്ഞദിവസമെത്തിയിരുന്നു....
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. 160 കൂടി പവന് 28640 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ആഭ്യന്തരവിപണിയില്‍ വില വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 20 കൂടി 3580 രൂപയിലാണ് വ്യാപാരം...
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപ ഉയര്‍ന്ന് 28720 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3590 രൂപയായി സ്വര്‍ണവില. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒരു പവന്...
കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവിലയില്‍ അല്‍പ്പം ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന് 28,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,570 രൂപ. ചരിത്രത്തിലെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. ആഗസ്റ്റ് 15 മുതല്‍ 18 വരെ...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. 80 രൂപ വര്‍ദ്ധിച്ച് 27,920 രൂപയാവുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ദ്ധനവുണ്ടാകുന്നത്. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 3,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 27,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3480രൂപയിലാണ് വ്യാപാരം നടക്കുന്നത്....
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്നും ഉയര്‍ന്നു. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,507 ഡോളറാണ്...
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന് ഇന്ന് 400 രൂപ വര്‍ധിച്ച് 27200 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 3400 രൂപയായി സ്വര്‍ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണം. ഓഗസ്റ്റ്...
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് ആഗസ്റ്റ് അഞ്ചിന് 3,325 ആയിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിന് 3,350 ആയി ഉയര്‍ന്നു. പവന് 26,800 രൂപ. ചരിത്രത്തിലെ...