കൊച്ചി: സ്വര്‍ണ്ണവിലയില്‍ വര്‍ധന.ഇന്ന് 120 രൂപ കൂടി. പവന് 36,480 രുപയായി ഉയര്‍ന്നു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4560 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണ വിലയില്‍ മാറ്റം വന്നിരുന്നില്ല.
അക്ഷയതൃതീയ ആഘോഷവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ കൂടി 35, 760 ആയി. ഗ്രാമിന് 4470 രൂപയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ആഗോള വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വര്‍ധന...
കോവിഡ് പ്രതിസന്ധിയെ മറികടന്ന് വിപണി ഉണര്‍ന്നു തുടങ്ങിയെങ്കിലും ഇതുവരെ വിപണി സ്ഥിരത കൈവരിച്ചിട്ടില്ല.
രണ്ട്ദിവസത്തിന് ശേഷമാണ് വിലവര്‍ധിക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണവിലിയില്‍ മാറ്റമില്ലാതെ തുടരുകയാണ്
ആഗോള വിപണിയിലെ തളര്‍ച്ച ആഭ്യന്തര മാര്‍ക്കറ്റിനെയും ബാധിച്ചു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയാണിപ്പോള്‍.
സ്വര്‍ണവിലയില്‍ അടുത്ത വര്‍ഷം ആദ്യപാദം വരെ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പത്തു ഗ്രാമിന് മാസങ്ങള്‍ക്ക് ശേഷമാണ് 49000 രൂപയില്‍ താഴെ പോകുന്നത്.
പത്തു ഗ്രാമിന് മാസങ്ങള്‍ക്ക് ശേഷമാണ് 49,000 രൂപയില്‍ താഴെ പോകുന്നത്