ഇതോടെ വിപണി വില 45560 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് വില 5650 രൂപയായി
കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന് വില 44,520 ആയി. ഗ്രാമിന് 5565 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 4625 രൂപയുമാണ്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഉയര്‍ച്ച. പവന് ഒറ്റയടിക്ക് 760 രൂപ കൂടി 45,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു. പവന്...
9 ദിവസത്തിനിടയില്‍ 35 20 രൂപയാണ് കൂടിയത്
8 ദിവസത്തിനിടയില്‍ 2320 രൂപയാണ് കൂടിയത്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപ കൂടി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 41,120 രൂപ. ഗ്രാമിന് 50 രൂപകൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,140 രൂപയിലെത്തി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍...
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 41,400 രൂപയും ഗ്രാമിന് 5,175 രൂപയുമാണ് ഇന്നത്തെ വില. മാര്‍ച്ച് ഒന്നിന് 41,280 രൂപയായിരുന്നു ഒരു പവന്റെ വില. രണ്ടാം തിയതി വില 41,400 രൂപയിലെത്തി.
ഒരു പവന് സ്വര്‍ണത്തിന്റെ വില 41,080 രൂപയായി