.ഗ്രാമിന് 15 രൂപ കൂടി 5515 രൂപയായി.
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്
ഈ മാസത്തില്‍ തുടക്കത്തില്‍ 43,320 രുപയായിരുന്നു സ്വര്‍ണ വില
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.44,000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5500 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 43320 രൂപയായിരുന്നു സ്വര്‍ണവില.
ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 43,640 രൂപയായി
ഒരു ഗ്രാമം സ്വര്‍ണത്തിന് 5415 രൂപ നല്‍കണം.
രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴത്തെ സ്വര്‍ണവില
സംസ്ഥാനത്തെ സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍.
മൂന്ന് ദിവസത്തിനിടെ 200 രൂപയാണ് വര്‍ധിച്ചത്.