വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത
നാലുദിവസത്തിനിടെ 1360 രൂപയാണ് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തെ വെള്ളി വിലയും മാറ്റമില്ലാതെ തുടരുന്നു.
കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ 1500ലേറെ രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിഞ്ഞ് 58,000ല്‍ താഴെ എത്തിയത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് വില വര്‍ധനവിന് കാരണം.
56,920 രൂപയാണ് ഒരു പവന് നല്‍കേണ്ടത്
ഈ മാസം ആരംഭിച്ച് ആറു ദിവസം പിന്നിടുമ്പോഴേക്കും സ്വര്‍ണവിലയില്‍ വീണ്ടും കയറ്റവും ഇറക്കവുമാണ് കാണുന്നത്.
ഇന്ന് 400 രൂപ വീണ്ടും വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന റെക്കോര്‍ഡ് സ്വര്‍ണ്ണ വിലയിലേക്ക് തിരിച്ചു കയറിയത്.
പവന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഉയര്‍ന്ന റെക്കോര്‍ഡിലേക്ക് കുതിച്ചു.