സ്വര്‍ണവില ഓരോ ദിവസവും സ്വര്‍ണവില മാറിമറിയുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് പിന്നാലെ ഇന്നലെ പവന് 240 രൂപ വര്‍ധിച്ചിരുന്നു. ആഗസ്റ്റ് 26ന് പവന് വില 38,000 രൂപയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം 240 രൂപവര്‍ധിച്ച് 38,240 രൂപയുമായി....
42000 രൂപയില്‍ നിന്ന് 4000 രൂപ കുറഞ്ഞ് 38000 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനയുണ്ടായി.
വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പേസ്റ്റ് പാക്കറ്റുകള്‍ കണ്ടെക്കുകയായിരുന്നു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി നിറച്ച നിലയിലായിരുന്നു. സീല്‍ ചെയ്ത പാക്കുകളിലായി 2.61 കിലോ സ്വര്‍ണംമാണ് പിടിച്ചെടുത്തത്.
ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,927.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1934 ഡോളറാണ് ഇന്നത്തെ വില
കൊച്ചി: കുറഞ്ഞ കാലയളവിനിടെ കുതിച്ചുയര്‍ന്ന് നാല്പതിനായിരം കടന്ന സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു. പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയാണ് ഇന്നത്തെ വില. 4780 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് പവന് 38, 560 രൂപയായി. 320 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. 4820 രൂപയാണ് ഗ്രാമിന്റെ വില. നാലുദിവസമായി 38,880 രൂപയില്‍തുടര്‍ന്ന വിലയാണ് വീണ്ടും കുറഞ്ഞത്. ഇതോടെ ഏറ്റവും ഉയര്‍ന്ന...
ആഗസ്റ്റ് 12,17 തിയതികളില്‍ ഒരു പവന് സ്വര്‍ണത്തിന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായിരുന്നു വില. ഇതിന് മുമ്പ് ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
സ്വര്‍ണവില കുറഞ്ഞു. 28,000 രൂപയാണ് നിലവിലുള്ള വില. ഏറ്റവും ഉയര്‍ന്ന വിലയായ 29,120 രൂപ സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയതിനുശേഷം തുടര്‍ച്ചയായി വില താഴേക്കു പോകുന്നതാണ് വിപണി കണ്ടത്. ഉത്രാടദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി...
സ്വര്‍ണ്ണ വില വീണ്ടും കുത്തനെ ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 29,120 രൂപയാണ് പവന് ഇന്നലെ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്. ഒരു ഗ്രാമിന്...