രണ്ടു മാസത്തിനിടെ 4,800 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വീണ്ടും കൂടിയത്
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയ വിപണിയില്‍ സ്വര്‍ണവില താഴുകയാണുണ്ടായത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.
ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണവിലയിലും വന്‍ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 - 50 ശതമാനത്തോളം വില്പന കുറവായിരുന്നെങ്കിലും വിവാഹ സീസണ് ആരംഭിച്ചതിനാല്‍ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.
അതിനിടെ സംസ്ഥാനത്ത് സ്വര്‍ണം രണ്ടു വിലകളില്‍ വില്‍ക്കുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു
ലോകസാമ്പത്തിക മേഖല സാധാരണനിലയിലേക്ക് മടങ്ങുന്നതോടെ സ്വര്‍ണവിപണിയും സ്ഥിരത കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു
ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടില്‍ (ഇ.ടി.എഫ്) നിക്ഷേപിക്കുകയാണ് നല്ലത് എന്നും വിദഗ്ദ്ധര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്ബത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചു
ബി. ഗോവിന്ദന് പ്രസിഡന്റും കെ. സുരേന്ദ്രന് ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷനാണ്(എകെജിഎസ്എംഎ) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വര്‍ണവില നിശ്ചയിക്കുന്നത്.