ഒരു ഗ്രാമിന് 4,670 രൂപയാണ് വില
തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.40ശതമാനം വര്‍ധിച്ച് 1,888.76 രൂപയായി.
ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,440 രൂപയാണ് നിരക്ക്
കോവിഡ് പ്രതിസന്ധി അയഞ്ഞതും യുഎസ് ചൈന ശീതയുദ്ധത്തില്‍ അയവ് വന്നതും സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 42,000 രൂപയായിരുന്നു അന്ന് പവന് വില. 4720 രൂപയാണ് മൊത്തത്തില്‍ ഇതുവരെ കുറഞ്ഞത്.
ഒരു മാസം തുടര്‍ന്ന ഇടിവില്‍ നിന്നാണ് ഇപ്പോള്‍ കുത്തനെ കയറ്റം തുടങ്ങിയത്
കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിലെ ശുഭാപ്തി വിശ്വാസമാണ് ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്
കോവിഡ് വാക്സിന് ഉയര്‍ത്തുന്ന പ്രതീക്ഷകളാണ് സ്വര്‍ണവിലയിടിവിന് കാരണമായത്
കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങിയതുമാണ് വില കുറയാന്‍ കാരണം.