യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതോടെ ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി.
2020 ഓഗസ്റ്റ് ഏഴിനാണ് പവന്റെ വില 42,000 രൂപയിലെത്തി റെക്കോഡിട്ടത്.
ഒരു പവന് സ്വര്‍ണത്തിന് 36,760 രൂപയാണ് വില
രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ വര്‍ധന. ട്രോയ് ഔണ്‍സിന് 1,870 ഡോളര്‍ ആയി ഉയര്‍ന്നു
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം ചൊവ്വാഴ്ച സ്വര്‍ണ വിപണിയില്‍ നേരിയ ഉണര്‍വ് ഉണ്ടായത്
ആഗോള വിപണിയില്‍ വിലവര്‍ധിക്കാനുള്ള സാധ്യതകള്‍ക്ക് ഡോളര്‍ തടയിട്ടു
ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപ കൂടിയതിനുപിന്നാലെ ചൊവ്വാഴ്ച 320 രൂപകൂടി വര്‍ധിച്ചു
കോവിഡ് പ്രതിസന്ധിമൂലം നിക്ഷേപകര്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഉയരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം.
അനിശ്ചിത ഘട്ടങ്ങളിൽ ഏറ്റവും മികച്ച നിക്ഷേപമാണല്ലോ സ്വർണം. സ്വർണവിലയിൽ 2019-ലും 20-ലുമുണ്ടായ കുതിപ്പ് പുതിയ വർഷത്തിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അമേരിക്കൻ ഡോളർ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ സ്വർണവില പത്ത് ഗ്രാമിന് 63,000 രൂപ...