കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം 24 കാരറ്റ് ഗോൾഡ് ഫ്യൂച്ചേഴ്സ് വില 46,464 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില വര്‍ധിച്ചിരിക്കുന്നത്.
യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്ന് പിന്‍വാങ്ങുന്നതാണ് തുടര്‍ച്ചയായി വിലയിടിയാനിടയാക്കിയത്.
2020 ഓഗസ്റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് 8,640 രൂപയുടെ ഇടിവാണ് ഇതുവരെ ഉണ്ടായത്.
യുഎസ് ട്രഷറി ആദായം ഉയര്ന്നുനില്ക്കുന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നത്
ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി
2020 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍ നിന്ന് പവന്റെ വിലയില്‍ 8,320 രൂപയാണ് കുറഞ്ഞത്
ബഡ്ജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതും കോവിഡ് പ്രതിസന്ധിയെ വിപണി അതിജീവിച്ചു തുടങ്ങിയതും സ്വര്‍ണവില കുറയാന്‍ കാരണമായിരുന്നു.
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപത്തിന് ശേഷം ആഭ്യന്തര വിപണിയില്‍ ആദ്യമായാണ് ഇന്ന് വില കൂടിയത്