kerala2 years ago
സ്വർണം കുഴിച്ചെടുക്കൽ വ്യാപകമാവുന്നു; സ്വർണ ഖനനത്തിന് ഉപയോഗിച്ച ഒമ്പത് മോട്ടോറുകളും ഉപകരണങ്ങളും പിടിച്ചെടുത്തു
ചെറിയ തോതിൽ ഉപജീവനത്തിനായി ആളുകൾ ഇവിടെ മണൽ അരിച്ച് സ്വർണം ശേഖരിച്ചിരുന്നു. എന്നാലിപ്പോൾ വലിയ സംഘങ്ങളായെത്തി സ്വർണം കുഴിച്ചെടുക്കുന്ന രീതി വ്യാപിപ്പിക്കുകയായിരുന്നു