സുജിത് ദാസിന്റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വർണം മുക്കൽ ആരോപണം.
കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആറു പേരെ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം...
സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ദൃഢബന്ധമെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
വൈകിട്ട് നാലരയോടെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
തനിക്ക് ഭ്രാന്തായത് കൊണ്ടാണ് രണ്ട് തവണ അബോര്ഷന് ചെയ്തതെന്നും എന്നാല്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതാണെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ തനിക്ക് അറിയില്ല എന്ന് പറഞ്ഞ കാര്യങ്ങളറിയാം എന്നും അമല പറയുന്നു.
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ഹാന്ഡ്ലിങ് ജീവനക്കാര്‍ പിടിയില്‍. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ ജീവനക്കാരായ കോതമംഗലം സ്വദേശി വിഷ്ണു, തിരുവനന്തപുരം സ്വദേശി അഭീഷ് എന്നിവരാണ് കൊച്ചി വിമാനത്താവളത്തില്‍...
ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഭര്‍ത്താവിന്റെ നിര്‍ബന്ധം കാരണമെന്ന് യുവതിയുടെ മൊഴി
നേരിട്ടത് മണിക്കൂറുകള്‍ നീണ്ട മാനസികപീഡനം ആണെന്നും തളര്‍ത്താന്‍ ശ്രമിച്ചുവെന്നും സ്വപ്ന പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്കിയ മൊഴി പിന്‍വലിക്കാന്‍ ഭീഷണി ഉണ്ടായതായും ഷാജി കിരണ്‍ എന്നയാളാണ് ഇതിന് സമീപിച്ചതെന്നും സ്വപ്നസുരേഷ് വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്.