ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണാൾഡ് ട്രംപിന്റെ തിരിച്ചു വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
7285 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്ണത്തിന്റെ വില 59,080 രൂപയായി.
മാലിന്യ ട്രക്കിലേക്ക് എറിഞ്ഞെന്ന് അമളി മനസിലാക്കിയ കുടുംബം മുന്സിപ്പല് കോര്പറേഷനെ സമീപിക്കുകയായിരുന്നു.
മരുന്ന് വാങ്ങാന് എന്ന വ്യാജേന മെഡിക്കല് ഷോപ്പിലെത്തിയ രണ്ടു സ്ത്രീകളിലൊരാള് കുട്ടിയുടെ കഴുത്തില് നിന്നും മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം കണക്കില് കാണിച്ചത് രണ്ടുകോടിയാണ്.
640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചതെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ദിനേശ് കുമാർ പറഞ്ഞു
കണക്കില്പ്പെടാത്ത സ്വര്ണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു.
പവന് 58720 രൂപയാണ് ഇന്നത്തെ വില.