ഇന്നലെ ചോദ്യംചെയ്തത് ആറുമണിക്കൂര്‍
കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്
ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട് ഓഫിസിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്
ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളില്‍ ആണ് പരിശോധന
ഗോകുലം ഗോപാലനും ഭാര്യയും അടക്കം ഗോകുലം ചിറ്റ് ഫണ്ടിന്റെ ഡയറക്ടർമാരെല്ലാം കേസിൽ പ്രതികളാണ്.
കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി