ബാര്‍ അസോസിയേഷന് അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ് നീതിദേവതയുടെ പുതിയ രൂപത്തിന് തീരുമാനമെടുത്തതെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
കണ്ണുകള്‍ തുറന്ന് വെക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാള് ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.