പനാജി: വിവാഹത്തിന് മുമ്പ് എച്ഐവി പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന നിയമം പ്രാബല്യത്തിലാക്കാന്‍ ഒരുങ്ങി ഗോവ സര്‍ക്കാര്‍. വിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് എച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. നേരത്തെ 2006ലും ഇത്തരമൊരു...
പനാജി: ഗോവയില്‍ തങ്ങളുടെ രണ്ട് എം.എല്‍.എമാരെ അര്‍ധ രാത്രി ബി.ജെ.പിയില്‍ ചേര്‍ക്കുകയും ഉപമുഖ്യമന്ത്രിയെ സഖ്യവിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് പുറത്താക്കുകയും ചെയ്തതോടെ ബി.ജെ.പിയും എം.ജി.പിയും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിയെ പോലെ കാര്യമായ സ്വാധീനമുള്ള മഹാരാഷ്ട്രവാദി...
ന്യൂഡല്‍ഹി: ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ മൂന്ന് എം.എല്‍.എമാരില്‍ 2 പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ 36 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി. ബിജെപിയുമായുളള സഖ്യം വിടുമെന്ന്...
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ ആളുകളെത്തുന്ന ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. ഇസ്രാഈല്‍ ടൂറിസ്റ്റുകള്‍ക്കെതിരെ ആക്രമണമുണ്ടാവാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദേശമുള്ളതായി ഗോവ ഐജി...
പനാജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തിനു ശേഷം ഗോവയില്‍ അധികാരത്തിലേറിയ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 36 അംഗ നിയമസഭയില്‍ 21 പേരുടെ പിന്തുണയാണ് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. സഭയില്‍ വിശ്വാസം നേടാന്‍ ബി.ജെ.പിക്ക് 19...
പനാജി: ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരിച്ചതിനു ശേഷവും അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ബി.ജെ.പി കുഴയുന്നു. പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുമ്പോഴും പകരക്കാരനെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും ബി.ജെ.പി പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി ഘടകകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി...
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ പറഞ്ഞു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മനോഹര്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്നും മൈക്കള്‍...
പനാജി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ബി.ജെ.പിക്ക് ഷോക്ക് ട്രീറ്റ്മെറ്റ് നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേല്‍ക്കര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് കത്തയച്ചു. ബി.ജെ.പി സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു....
പനാജി: കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മൂക്കില്‍ ട്യൂബിട്ട് വീണ്ടും പൊതുവേദിയില്‍. നാലുമാസത്തിനു ശേഷം ആദ്യമായി ഓഫീസിലെത്തിയപ്പോഴാണ് പരീക്കര്‍ മൂക്കില്‍ ട്യൂബിട്ടുതന്നെ എത്തിയത്. നേരത്തെ, ഇതേ അവസ്ഥയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത പരീക്കറിന്...
പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദിന്. ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു പുരസ്കാരം. മികച്ച സംവിധായകനായി ഇതേ സിനിമയുടെ സംവിധായകന് ലിജോ ജോസ് പെല്ലിശേരിയെയും തിരഞ്ഞെടുത്തു. ആദ്യമായാണു മലയാളികള്‍ക്ക്...