kerala1 year ago
പോക്സോ കേസ് ഒത്തുതീര്‍പ്പിൽ ജോര്‍ജ് എം തോമസിനെതിരായ ആരോപണത്തില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പടുത്തും.
ജോര്‍ജ് എം. തോമസിനെതിരെ നേരത്തെ അന്വേഷണം നടത്തി പാർട്ടി നടപടി എടുത്തിരുന്നു എങ്കിലും നടപടി പരസ്യപ്പെടുത്താന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഇതുവരെ തയാറായിട്ടില്ല.